Darul Ifta Kauzariyya

Adobe softwares

Qu-Id: Q0159
Madhab: General/Other
Date: 01-01-1970
Question:
Adobe softwares crack ചെയ്ത് ഉപയോഗിക്കാമോ?(ആ company യുടെ വരുമാനം മുസ്‌ലിംകൾക്ക് എതിരായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ.)

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഈ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ ലൈസൻസ് വേണമെന്ന നിയമം ഉള്ള രാജ്യങ്ങളിൽ ലൈസൻസ് വാങ്ങാതെ ഉപയോഗിക്കൽ അനുവദനീയമല്ല.

(يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا ( سورة النساء  

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi