Darul Ifta Kauzariyya

ഒരാളുടെ ഹൃദയം വേദനിപ്പിക്കുന്ന തു കഅബ

Qu-Id: Q0122
Madhab: Hanafi
Date: 01-01-1970
Question:
ഹൃദയം വേദനിപ്പിച്ചു. അത് കഅബ പൊളിക്കു ന്നത് പോലെ യാണോ

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഹദീസിൽ വന്നിരിക്കുന്നു : من آذى مسلماً بغير حق فكأنما هدم بيت الله  {   رواه الطبراني } അന്യായമായി ആരെങ്കിലും ഒരു മുസ്ലിമിനെ വേദനിപ്പിച്ചാൽ അയാൾ അല്ലാഹുവിൻറെ ഭവനം പൊളിച്ചത് പോലെയാണ്.

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi