അനുവദനീയമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന കമ്പനിയിൽ ജോലി ചെയ്യൽ എന്താണ് നിയമം
Question:
- ഞാൻ Accountancy (CA) വിദ്യാർത്ഥിയാണ്.ഇപ്പോ എക്സാം കഴിഞ്ഞാൽ ജോലി ചെയ്യാൻ പോകുന്ന കമ്പനി ദുബായിലെ fruits & vegetable wholesale dealers ആണ്. എന്റെ ഒരു friend അവിടെ Delivery'ൽ ജോലി ചെയ്യുന്നുമുണ്ട്. ഈ കമ്പനി, ബാറുകൾക്കുംsale ചെയ്യുന്നുണ്ട് എന്ന് ഫ്രണ്ട് മുഖാന്തിരം ഞാൻ അറിഞ്ഞു.അത്തരം കമ്പനികളിൽ അക്കൗണ്ടന്റ് ആയി എനിക്കോOr ഡെലിവറിയിൽ അവനോ ജോലി ചെയ്യാമോ?? അതേപോലെ ഞാൻ Accountant / Auditor ആയി ജോലി ചെയ്യാൻ പോകുന്ന കമ്പനികളിൽ Interest based Loan ഉണ്ടെങ്കിലോ
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ഹറാമുകളിൽ നേരിട്ട് ബന്ധമില്ലാത്തതിന്റെ പേരിൽ ഇത്തരം കമ്പനികളിലെ delivery ൽ ജോലി ചെയ്യുന്നതിനോ accountant ആയി സേവനമനുഷ്ഠിക്കുന്നതിനോ തടസമില്ല
എങ്കിലും നല്ല മറ്റു ജോലികൾ അന്വേഷിച്ചു കണ്ടെത്താമെങ്കിൽ ഇത് ഒഴിവാക്കുന്നതായിരിക്കും ഉചിതം
والله أعلم بالصواب
Written by: Anwar Binkhalid
Checked & Approved by: Al Usthad Abdul Samad Al Kauzari
Published by: Al Usthad Abdul Samad Al Kauzari
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
Q0276
വാഹനം CC ക്ക് എടുക്കാൻ അനുവാദം ഉണ്ടോ
Related Question
Q0446
Eyebrows threade ചെയ്യുന്നവരുടെ ഇസ്ലാമിക വിധി എന്താണ്?
Related Question
Q0542
ശവ്വാലിലെ ആറ് നോമ്പുകൾ തുടർച്ചയായി വേണോ അതോ പിരിച്ച് പി...
Related Question
Q0224
هل يجوز التصوير في الجوال؟
Related Question
Q0194
Muslim ladies in social media
Related Question
Categories