Darul Ifta Kauzariyya

അസ്സലാമു അലൈക്കും, ഗ്രഹണ നമസ്കാരത്തിന് മുൻപ് കുളി സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ എന്താണ് അതിനു അടിസ്ഥാനം?

Qu-Id: Q0211
Madhab: Shafii
Date: 01-01-1970
Question:
അസ്സലാമു അലൈക്കും, ഗ്രഹണ നമസ്കാരത്തിന് മുൻപ് കുളി സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ എന്താണ് അതിനു അടിസ്ഥാനം?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഗ്രഹണ നമസ്കാരത്തിനു വേണ്ടി കുളിക്കൽ സുന്നത്താണ് .
സംഘടിച്ച് നമസ്കരിക്കുന്ന വിഷയത്തിൽ ജുമുഅ നമസ്കാരത്തോട് സാദൃശ്യമുള്ളതുകൊണ്ടാണ് കുളി സുന്നത്താകുന്നത്.

والله أعلم بالصواب
Written by: Al Ameen
Checked & Approved by: Mufti Abdul Hakkim
Published by: Mufti Abdul Hakkim