Darul Ifta Kauzariyya

Finance

Qu-Id: Q0256
Madhab: General/Other
Date: 01-01-1970
Question:
സാധാരണയായി വീട്/വാഹനം വാങ്ങുന്നതിന് ബാങ്കുകൾ ലോൺ  നല്കാറുണ്ടല്ലോ. ഇങ്ങനെ ബാങ്കുകൾ വഴി ഫൈനാൻസ് ചെയ്ത് വാഹനം/വീട് വാങ്ങൽ ഹലാലാണോ?  ഹറാമാണെങ്കിൽ അതിന് ഹലാലായ പരിഹാരം എന്താണ്? 

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഈ രീതിയിൽ വീടും വാഹനവും വാങ്ങൽ ഹലാൽ അല്ല ഇസ്‌ലാം നിരോധിച്ചിരിക്കുന്ന പലിശ ആയതിനാൽ ഹറാമാണ്.

Nb: ഒരു അത്യാവശ്യ കാരന് വാഹനം വാങ്ങാൻ കഴിയുന്ന രീതി താഴെ കൊടുത്തിരിക്കുന്ന Link ൽ നിന്നും മനസ്സിലാക്കുക . എന്നാൽ ഈ നിലയിൽ വീട് വാങ്ങാനുള്ള ഒരു option നും നിലവിലില്ല .

https://fatwa.kauzariyya.com/single.php?question=276

والله أعلم بالصواب
Written by: Rafiyudheen
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi