Darul Ifta Kauzariyya

ഗെയിമിങ്ങ് അക്കൗണ്ട് വിൽക്കൽ അനുവദനീയമാണോ ....?

Qu-Id: Q0363
Madhab: General/Other
Date: 01-01-1970
Question:
 Online game കൾ വ്യാപകമായ ഈ കാലത്ത് ഒരുപാട് ആളുകൾ അവർ കളിക്കുന്ന account കൾ വിൽക്കുന്നു.. ഈ കച്ചവടം അനുവാദം ഉണ്ടോ....?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഈ അക്കൗണ്ട് വിൽക്കുന്നതിലൂടെ വാങ്ങുന്ന വ്യക്തിക്ക് ശറഇയായ പ്രയോജനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഗെയിമിംഗ് അക്കൗണ്ടുകൾ വിൽക്കലും വാങ്ങലും അനുവദനീയമല്ല.

والله أعلم بالصواب
Written by: Mufti Muhammed Ansaf Al Kauzari
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi